|
- Maximum loan amount
- To Study In India - Rs. 5 lakhs @ Rs.1,00,000 per annum.
- To Study Abroad - Rs. 20 lakhs @ Rs.5,00,000 per annum.
- Interest rate - 3%
- Repayment period - 60 months
- Age limit - 16 – 32
- Annual income - Below Rs. 81,000 in rural areas and Rs. 1,03,000 in urban areas
|
|
- The Maximum Amount per beneficiary : Rs.25,000/-
- Rate of Interest to NGOs : 2%
- Rate of Interest to the Beneficiary of SHG : 6%
- Repayment period - 36 months
- Annual income - Below Rs. 81,000 in rural areas and Rs. 1,03,000 in urban areas
1 | സ്വയം തൊഴില്‍ പദ്ധതി |
|
- പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
- പലിശ നിരക്ക്
- 50,000 രൂപ വരെ - 5%
- 50,000 രൂപയ്ക്ക് മുകളില്‍ - 6%
- തിരിച്ചടവ് കാലാവധി - 60 മാസം
- അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
- വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
|
2 | വിദ്യാഭ്യാസ വായ്പാ പദ്ധതി |
|
- പരമാവധി വായ്പാ തുക
- ഇന്ത്യയില്‍ പഠിക്കുന്നതിന് - 5 ലക്ഷം രൂപ, പ്രതിവര്‍ഷം 1 ലക്ഷം രൂപ നിരക്കില്‍
- വിദേശത്ത് പഠിക്കുന്നതിന് - 20 ലക്ഷം രൂപ, പ്രതിവര്‍ഷം 5 ലക്ഷം രൂപ നിരക്കില്‍
- പലിശ നിരക്ക് - 3%
- തിരിച്ചടവ് കാലാവധി - 60 മാസം
- അപേക്ഷകന്‍റെ പ്രായം - 16 നും 32 നും മദ്ധ്യേ
- വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
|
3 | ലഘു വായ്പാ പദ്ധതി(സന്നദ്ധ സംഘടനകള്‍ വഴി നല്‍കുന്ന വായ്പ)) |
|
- പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/- രൂപ വരെ
- പലിശ നിരക്ക് (എന്‍ ജി ഓ) - 2%
- പലിശ നിരക്ക് (എസ് എച്ച് ജി) - 6%
- തിരിച്ചടവ് കാലാവധി - 36 മാസം
- വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
|
|
No comments:
Post a Comment