Monday, June 29, 2015

Benefit schemes for backward classes in Kerala

1സ്വയം തൊഴില്‍ പദ്ധതി
 
  • പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
  • പലിശ നിരക്ക്
    • 5 ലക്ഷം രൂപ വരെ - 6%
    • 5 ലക്ഷത്തിനു മുകളില്‍ - 8%
  • തിരിച്ചടവ്‌ കാലാവധി - 84 മാസം
  • അപേക്ഷകന്‍റെ പ്രായം - 18 നും 55 നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
2വനിതകള്‍ക്കായുള്ള പ്രത്യേക സ്വയം തൊഴില്‍ വായ്പ പദ്ധതി
 
  • പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
  • പലിശ നിരക്ക് - 5%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകയുടെ പ്രായം - 18നും 55നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 40,500/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 51,500/- രൂപയിലും താഴെ ആയിരിക്കണം
3വിദ്യാഭ്യാസ വായ്പ പദ്ധതി
 
  • പരമാവധി വായ്പാ തുക
    • ഇന്ത്യയില്‍ പഠിക്കുന്നതിന് - 5 ലക്ഷം രൂപ, പ്രതിവര്‍ഷം 1 ലക്ഷം രൂപ നിരക്കില്‍
    • ഹ്രസ്വകാല കോഴ്സ് - 1.5 ലക്ഷം രൂപ
    • വിദേശത്ത് പഠിക്കുന്നതിന് - 20 ലക്ഷം രൂപ, പ്രതിവര്‍ഷം 5 ലക്ഷം രൂപ നിരക്കില്‍
  • പലിശ നിരക്ക്
    • ആണ്‍കുട്ടികള്‍ക്ക് - 4%
    • പെണ്‍കുട്ടികള്‍ക്ക് - 3.5%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 16 നും 32 നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
4സാക്ഷം
 
  • പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
  • പലിശ നിരക്ക്
    • 5 ലക്ഷം രൂപ വരെ - 6%
    • 5 ലക്ഷത്തിനു മുകളില്‍ - 8%
  • തിരിച്ചടവ്‌ കാലാവധി - 84 മാസം
  • അപേക്ഷകന്‍റെ പ്രായം - 18 നും 35 നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
5ശില്പ് സമ്പദ
 
  • പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
  • പലിശ നിരക്ക് - 6%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം മുതല്‍ 84 മാസം വരെ
  • അപേക്ഷകന്‍റെ പ്രായം - 18 നും 55 നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
6മഹിളാ സമൃദ്ധി യോജന
 
  • പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/- രൂപ വരെ
  • പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 4%
  • തിരിച്ചടവ് കാലാവധി - 36 മാസം
  • വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
7കൃഷി സമ്പദ
 
  • പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50,000/- രൂപ വരെ
  • പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 5%
  • തിരിച്ചടവ് കാലാവധി - 36 മാസം
  • വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
8ലഘു വായ്പ പദ്ധതി
 
  • പരമാവധി വായ്പാ തുക - അംഗീകൃത സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 25,000/- രൂപ വരെ
  • പലിശ നിരക്ക് (ഗുണഭോക്താക്കള്‍ക്ക്) - 5%
  • തിരിച്ചടവ് കാലാവധി - 36 മാസം
  • വാര്‍ഷിക വാരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം

No comments:

Post a Comment