Friday, July 10, 2015

Laity organisation leaders in KRLCC General Assembly session

കേരള ലത്തീൻ സഭയിലെ സമുദായ സംഘടനകളുടെ പ്രതിനിധികൾ തങ്ങളുടെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു - നെൽസൻ കോച്ചേരി (കെഎൽ സി എ), ബെന്നി പാപ്പച്ചൻ (സിഎസ് എസ്), ജെയിൻ ആൻസിലിൻ (കെ എൽ സി ഡബ്ലിയു എ ), ഡേവിഡ് പിൻഹി റോ (ആംഗ്ലോ ഇന്ത്യൻ ) , എം ദേവദാസ് (ഡി സി എം എസ്, എൻ കെ ഡി സി എഫ്) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു 

അൽമായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ വില്യം രാജൻ പ്രതിനിധികളെ പരിചയപ്പെടുത്തി ആ മുഖ പ്രഭാഷണം നടത്തി.

No comments:

Post a Comment